കേരളീയം
കേരളീയം -2013
ചാവക്കാട് ബി.ആർ. സി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഒരുക്കുന്നു
കേരളീയം -2013
വേദി : ജി .എച്ച് .എസ്സ് .എസ്സ് മണത്തല
സമയം :നവംബർ 1 കാലത്ത് 10 .0 0 മണിക്ക്
മത്സര ഇനങ്ങൾ
1.ചിത്രരചന - 1 , 2 ക്ലാസ്സുകൾക്ക്
വിഷയം - എൻറെ നാട് (1 .3 0 മണിക്കൂർ )
2 .കവിതാലാപനം -3,4 ക്ലാസ്സുകൾക്ക്
വിഷയം - കേരളം / മലയാളം (5 മിനുട്ട് )
3. കൊളാഷ് -യു.പി വിഭാഗം
വിഷയം : കേരളം ഇന്നുവരെ
നിർദ്ദേശങ്ങൾ - ഒരു സ്ക്കൂളിൽ നിന്നും 3 കുട്ടികൾ വീതമുള്ള ഒരു ഗ്രൂപ്പ്
പത്രകട്ടിങ്ങുകൾ മുതലായ സാമാഗ്രികൾ കുട്ടികൾ കൊണ്ടുവരേണ്ടതാണ്
സമയം :നവംബർ 1 കാലത്ത് 10 .0 0 മണിക്ക്
മത്സര ഇനങ്ങൾ
1.ചിത്രരചന - 1 , 2 ക്ലാസ്സുകൾക്ക്
വിഷയം - എൻറെ നാട് (1 .3 0 മണിക്കൂർ )
2 .കവിതാലാപനം -3,4 ക്ലാസ്സുകൾക്ക്
വിഷയം - കേരളം / മലയാളം (5 മിനുട്ട് )
3. കൊളാഷ് -യു.പി വിഭാഗം
വിഷയം : കേരളം ഇന്നുവരെ
നിർദ്ദേശങ്ങൾ - ഒരു സ്ക്കൂളിൽ നിന്നും 3 കുട്ടികൾ വീതമുള്ള ഒരു ഗ്രൂപ്പ്
പത്രകട്ടിങ്ങുകൾ മുതലായ സാമാഗ്രികൾ കുട്ടികൾ കൊണ്ടുവരേണ്ടതാണ്